ശതാബ്ദങ്ങായിസാമൂഹ്യസാംസ്ക്കാരികവിദ്യാഭ്യാസമണ്ഡലങ്ങളില്‍പേരുംപെരുമയുംആര്‍ജ്ജിച്ചഗ്രാമമാണ്പള്ളിപ്പാട്.കാര്‍ഷികസംസ്ക്കാരത്തിന്റെവിളനിലമായപള്ളിപ്പാട്ഗ്രാമംഅച്ചന്‍കോവിലാറിന്റെതീരഭൂമിയാണ്,പള്ളിപ്പാട്ഗ്രാമത്തിന്റെവിദ്യാഭ്യസമണ്ഡലത്തിലെതിലകക്കുറിയാണ്നടുവട്ടംവൊക്കേഷണല്‍ഹയര്‍സെക്കണ്ടറിസ്കൂള്‍,അനേകായിരങ്ങള്‍ക്ക്അക്ഷരപുണ്യംപകര്‍ന്നസരസ്വതിക്ഷേത്രമാണിത്.നടുവട്ടംവൊക്കേഷണല്‍ഹയര്‍സെക്കണ്ടറിസ്കൂള്‍എന്നനാമധേയത്തിന്നമ്മുടെസങ്കല്‍പ്പങ്ങളില്‍പ്രഥമഗണനീയമായസ്ഥാനമാണുള്ളത്.
നമുക്ക്അറിവിന്റെഹരിശ്രീപകര്‍ന്നുനല്‍കി,നമ്മളില്‍മൂല്യബോധവും,നന്മയും,വെളിച്ചവുംചൊരിഞ്ഞഈസരസ്വതീക്ഷേത്രംനാമൊക്കെഏതൊക്കെനാട്ടില്‍ഏത്ജീവിതസാഹചര്യത്തില്‍കഴിഞ്ഞാലുംനമ്മുടെമനസ്സില്‍ചിരപ്രതിഷ്ഠനേടിയിരിക്കുന്നുഎന്നകാര്യത്തില്‍സംശയമില്ല.നമ്മുടെനാടിന്റെസാമൂഹ്യചരിത്രത്തിന്റെനാള്‍വഴിയില്‍അജ്ഞതയുടെഅന്ധകാരത്തില്‍ആണ്ടുകിടന്നഒരുജനതയെപുരോഗതിയുടേയുംഐശ്വര്യത്തിന്റേയുംപന്ഥാവിലേക്ക്കൈപിടിച്ചുയര്‍ത്തുവാന്‍അനേകംപുണ്യപുരുഷന്‍മാരുടെത്യഗപൂര്‍ണ്ണമായസേവനങ്ങള്‍സ്വയംസമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്,ആസുകൃതികളുടെസ്മരണകള്‍ക്ക്മുന്‍പില്‍നമുക്ക്നമസ്ക്കരിക്കാം.
നടുവട്ടംവൊക്കേഷല്‍ഹയര്‍സെക്കണ്ടറിസ്കൂള്‍പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയായ'വരദ'കക്ഷിരാഷ്ട്രീയജാതിമതചിന്തകള്‍ക്കതീതമായിനമ്മുടെവിദ്യാലയത്തിന്റേയും,നാടിന്റേയുംഅഭിവൃദ്ധിയും,ഐശ്വര്യവും,ക്ഷേമവും,ലക്ഷ്യമാക്കിരൂപീകൃതമായഒരുസാമൂഹികസാംസ്ക്കാരികപ്രസ്ഥാനമാണ്.സ്നഹവും,സാഹോദര്യവുംമനുഷ്യത്വവും,നന്മയും,കാരുണ്യവും